'ഹിന്ദി തെരിയാത് പോടാ' ; അമിത് ഷാക്കെതിരെ വീണ്ടും ക്യാംപെയ്‌നുമായി തമിഴ്‌നാട്
ഒരുഭാഷ മാത്രം മതിയെന്ന വാദം രാജ്യത്ത് ഏകത്വമുണ്ടാക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു. ബിജെപി ഒരേ തെറ്റ് വീണ്ടും ആവര്‍ത്തിക്കുകയാണെന്നും അത് വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു